Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടുക്കള...

അടുക്കള പച്ചക്കറിത്തോട്ടം

text_fields
bookmark_border
അടുക്കള പച്ചക്കറിത്തോട്ടം
cancel
നരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബി​െൻറയും കാർഷിക ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിൽ െതരഞ്ഞെടുക്കപ്പെട്ട 75 വിദ്യാർഥികളുടെ വീടുകളിൽ പദ്ധതിക്ക് തുടക്കമായി. പ്രശസ്ത കർഷകൻ കുറ്റിവയൽ അബ്ദുള്ള വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്്ദുൾ കാസിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജയൻ നന്മണ്ട, ഷൈജു, എം.വി.പി.സി.ശശികുമാർ എന്നിവർ സംസാരിച്ചു. കൺവീനർ കെ. നൗഷാദ് സ്വാഗതവും സീഡ് റിപ്പോർട്ടർ ഒ.കെ. ഗോഗുൽ ദാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story