Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:35 AM GMT Updated On
date_range 15 Sep 2018 7:35 AM GMTഅവാർഡ് ജേതാവിനെ ആദരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: സംസ്ഥാന സർക്കാറിെൻറ മികച്ച അധ്യാപക അവാർഡിനർഹനായ കാവിലുംപാറ എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലെ പി.കെ. സുഗുണന് കള്ളാട് നവോദയം വായനശാലയുടെ നേതൃത്വത്തിൻ സ്വീകരണം നൽകി. സാംസ്കാരിക സദസ്സ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. വിനയകുമാർ അധ്യക്ഷത വഹിച്ചു. കവി രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി മെഡിസിന് പ്രവേശനം ലഭിച്ച ടി.കെ. ഹർഷയെ ചടങ്ങിൽ ആദരിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ഉപഹാര സമർപ്പണം നടത്തി. ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. ശ്രീധരൻ, പി.പി. കുഞ്ഞിരാമനും പൊന്നാട അണിയിച്ചു. ടി.കെ. ശോഭ, കെ.ടി. മനോജൻ, പി.പി. രാജൻ, അശ്റഫ്, ടി.കെ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story