Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുളീക്കണ്ടി മടപ്പുര...

പുളീക്കണ്ടി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം

text_fields
bookmark_border
പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം പേരാമ്പ്ര: വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താംബൂല പ്രശ്‌നം നടത്തുന്നു. ശനിയാഴ്ച കാലത്ത് ഒമ്പത് മുതല്‍ നടക്കുന്ന താംബൂല പ്രശ്‌നത്തിന് പ്രസാദ് നമ്പീശന്‍ കോട്ടൂര്‍, രതീഷ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തില്‍ സമൂഹ പ്രാർഥന സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story