Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുസ്​മരണം നടത്തി

അനുസ്​മരണം നടത്തി

text_fields
bookmark_border
കോഴിക്കോട്: അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ 43ാം അനുസ്മരണ സമ്മേളനം മലേഷ്യയിൽ (ക്വാലാലംപുർ) നടന്നു. ബാഫഖി തങ്ങൾ ട്രസ്റ്റ് ചെയർമാൻ സെയ്ത് ബാഫഖി തങ്ങൾ അധ്യക്ഷതവഹിച്ചു. മലേഷ്യയിലെ പ്രവാസി മലയാളി സെക്രട്ടറി മുഹമ്മദ് ബാഷ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story