Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:53 AM GMT Updated On
date_range 2018-09-11T11:23:59+05:30പ്രകടനം
text_fieldsഓമശ്ശേരി: പെട്രോൾ-ഡീസൽ വിലവർധനയിൽ വെൽെഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ നടത്തി. എം.സി. ലത്തീഫ്, ടി. ശഫീഖ് ഓമശ്ശേരി, എം. സുഹൈർ, ശഫീഖ് തെച്ച്യാട്, ഉബൈദ് ഓമശ്ശേരി, കക്കാട്ട് അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Next Story