Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:53 AM GMT Updated On
date_range 2018-09-11T11:23:59+05:30െറസിഡൻറ്സ് അസോ. ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം നൽകി
text_fieldsകോഴിക്കോട്: പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച ഒരുലക്ഷം രൂപ ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറി. െറസിഡൻറ്സ് സെക്രട്ടറി കെ. റഷീദ്, ഉസ്മാന്‍, കരുണന്‍, മുഹമ്മദ് ബറാമി, രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story