Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:47 AM GMT Updated On
date_range 2018-09-11T11:17:59+05:30ഫറോക്ക് മേഖലയിൽ ഹർത്താൽ പൂർണം
text_fieldsഫറോക്ക്: ഹർത്താൽ ഫറോക്ക് മേഖലയിൽ പൂർണം. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത് നന്നെ കുറവായിരുന്നു. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
Next Story