Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ ഐ.എൻ.എൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനക്കെതിരെ ഐ.എൻ.എൽ പ്രതിഷേധം
cancel
നരിക്കുനി: ഐ.എൻ.എൽ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, മണ്ഡലം സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡൻറ് ടി.എ. മജീദ്, സെക്രട്ടറി ടി.കെ. അബു, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ഒ.പി. റസാഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പൊതുയോഗത്തിൽ മജീദ് പാലോളിത്താഴം, സി. റസാഖ്, വഹാബ് മണ്ണിൽക്കടവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story