Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു മാസത്തെ പെൻഷൻ...

ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
നന്മണ്ട: കണ്ണൂർ സർവകലാശാല റിട്ട. ലൈബ്രേറിയൻ കെ. ദിനേശൻ ചെറുവോട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു മാസത്തെ പെൻഷൻ തുക മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. മന്ത്രി എ.കെ. ശശീന്ദ്രൻ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story