Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:29 AM GMT Updated On
date_range 2018-09-11T10:59:59+05:30വാഹനങ്ങൾക്ക് ഭീഷണിയായ വൈദ്യുതി തൂൺ മാറ്റിയില്ല
text_fieldsനന്മണ്ട: വാഹനങ്ങൾക്ക് ഭീഷണിയായി മാറിയ വൈദ്യുതി തൂൺ മാറ്റാൻ നടപടിയായില്ല. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷെൻറ പരിധിയിൽ വരുന്ന നന്മണ്ട -നരിക്കുനി റോഡിൽ നാഷനൽ സ്റ്റോപ്പിൽ കുട്ടമ്പൂർ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നിടത്താണ് അപകടകരമായ നിലയിൽ വൈദ്യുതി തൂൺ സ്ഥാപിച്ചത്. തൊട്ടടുത്ത് മറ്റൊരു തൂണും സ്ഥാപിച്ചിട്ടുണ്ട്.
Next Story