Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒളിച്ചോടിയ കമിതാക്കൾ...

ഒളിച്ചോടിയ കമിതാക്കൾ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: ഒരുമാസം മുമ്പ് തിരുവനന്തപുരം മാരായിമുട്ടത്തുനിന്ന് ഒളിച്ചോടിയ കമിതാക്കൾ കോഴിക്കോട്ട് പിടിയിൽ. റെയിൽവേ സ്റ്റേഷനിലെത്തിയ നെയ്യാറ്റിൻകര സ്വദേശിനി രമ്യയെയും കാട്ടാക്കട സ്വദേശി മഹേഷിനെയുമാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നെയ്യാറ്റിൻകര പൊലീസ് എത്തിയാൽ ഇരുവരെയും കൈമാറുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story