Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 6:23 AM GMT Updated On
date_range 8 Sep 2018 6:23 AM GMTജില്ല ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്
text_fieldsbookmark_border
കോഴിക്കോട്: ജില്ല ടെന്നിസ് വോളിബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള ജില്ല ചാമ്പ്യൻഷിപ് ഇൗ മാസം 14ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 01.01.2000ത്തിനു ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 01.01.98നു ശേഷം ജനിച്ചവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. താൽപര്യമുള്ള ക്ലബ്, കോളജ്, സ്കൂൾ ടീമുകൾ 10ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യണം. ഇൗ മാസം 28 മുതൽ തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാന മത്സരത്തിൽ പെങ്കടുക്കേണ്ട ജില്ല ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story