Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഷിനൂജ്​ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കോഴിേക്കാട്: ഇരു വൃക്കകളും തകരാറിലായ പയ്യാനക്കൽ പണ്ടാറത്തും വളപ്പിൽ പരേതനായ ഏറാട്ടിൽ രാജ​െൻറ മകൻ ഷിനൂജ് (17) ചികിത്സ സഹായം തേടുന്നു. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള ഷിനൂജിന് വൃക്ക മാറ്റിവെക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മാതാവ് തന്നെയാണ് വൃക്ക ദാനംചെയ്യുന്നത്. നിർധന കുടുംബത്തിലെ അംഗമായ ഷിനൂജി​െൻറ ചികിത്സക്കു വേണ്ടി 21ാം വാർഡ് റവന്യൂ ചികിത്സ കുടുംബ സഹായസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുടെയും റസിഡൻറ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുകയാണ്. സെപ്റ്റംബർ ഒമ്പതിന് രാവിലെ എട്ടുമണി മുതൽ രാത്രി എട്ടു വരെ വിവിധ കേന്ദ്രങ്ങളിൽ ഫണ്ട് സമാഹരിക്കാനും ലക്ഷ്യമുണ്ട്. ചികിത്സക്കാവശ്യമായ സംഭാവനകൾ സിറ്റി, സർവീസ് സഹകരണ ബാങ്ക് ചക്കുകടവ് ശാഖയിലെ ബെനിഫിഷ്യറി അക്കൗണ്ട് നമ്പർ 037610004001005224, ifsc. code. UTIBOCCH274 നമ്പറിലേക്ക് അയക്കണമെന്ന് ചികിത്സ സഹായ കമ്മിറ്റി അഭ്യർഥിച്ചു. ഫോൺ. 9895866316.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story