Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: തിങ്കളാഴ്ച വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ

text_fields
bookmark_border
* രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ കൽപറ്റ: ക്രമാതീതമായി തുടരുന്ന ഇന്ധന വിലവർധനക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് ജില്ലയിൽ യു.ഡി.എഫ് നേതൃത്വത്തിൽ ഹർത്താൽ നടത്തും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story