Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:26 AM IST Updated On
date_range 8 Sept 2018 11:26 AM ISTറോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കുന്ദമംഗലം: ചാത്തമംഗലം വെള്ളന്നൂര്‍ കൊട്ടാരം ബസ് സ്റ്റോപ്പിനു സമീപം റോഡിനുകുറുകെ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വെള്ളിയാഴ്‌ച ഉച്ച തിരിഞ്ഞ് മൂന്നിനാണ് റോഡരികിലെ മാവ് കടപുഴകി വീണത്. മുക്കത്തുനിന്ന് എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്. Kgm:-1 വെള്ളന്നൂരിൽ റോഡിന് കുറുകെ വീണ മാവ് മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story