Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിട്ട. പൊലീസുകാരൻ ഒരു ...

റിട്ട. പൊലീസുകാരൻ ഒരു മാസത്തെ പെൻഷൻ നൽകി

text_fields
bookmark_border
ബാലുശ്ശേരി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാലുശ്ശേരി പുത്തൂർവട്ടം ചെട്ടിയൂർ ബാലൻ നായരുടെ മകൻ ചെേമ്പാളി മധുസൂദനനാണ് തുക ദുരിതാശ്വാസ നിധിയിേലക്ക് നൽകിയത്. ചെക്ക് പുരുഷൻ കടലുണ്ടി എം.എൽ.എക്ക് കൈമാറി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തംഗം ഡി.ബി. ബബിത, എം.സി. സുരേന്ദ്രൻ, ടി. പ്രദീപ് കുമാർ, കെ.വി. ഭാസ്കരൻ, പുതുശ്ശേരി രാഘവൻ, ആർ. ശശി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story