Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടിയിൽ...

തിരുവമ്പാടിയിൽ എലിപ്പനിക്കെതിരെ കർമസമിതി

text_fields
bookmark_border
തിരുവമ്പാടിയിൽ എലിപ്പനിക്കെതിരെ കർമസമിതി
cancel
തിരുവമ്പാടിയിൽ എലിപ്പനിക്കെതിരെ കർമസമിതി തിരുവമ്പാടി: എലിപ്പനി വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കർമസമിതി. തമ്പലമണ്ണയിൽ എലിപ്പനി മൂലം ഒരാൾ മരിച്ചിരുന്നു. തൊണ്ടിമ്മലിൽ ഒരാൾക്കും രോഗബാധയുണ്ടായിരുന്നു. കർമസമിതി യോഗം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൽസൻ ടി. മാത്യു അധ്യക്ഷത വഹിച്ചു. ടോമി കൊന്നക്കൽ, സുഹറ മുസ്തഫ, റംല ചോലക്കൽ, സുഹറ കമ്മിയിൽ, ഗീത പ്രശാന്ത്, സ്മിത ബാബു, സബിത സുബ്രമണ്യൻ, സച്ചിദാന്ദൻ, അബ്ദുള്ള, മേരി എന്നിവർ സംസാരിച്ചു. Thiru 2: തിരുവമ്പാടിയിൽ എലിപ്പനി പ്രതിരോധ കർമസമിതി യോഗം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story