Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:41 AM GMT Updated On
date_range 8 Sep 2018 5:41 AM GMTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
നന്തിബസാർ: മുസ്ലിം ലീഗിെൻറ ആഹ്വാനപ്രകാരം ക്ഷേമപെൻഷൻ അട്ടിമറിക്കെതിരെ മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പാലക്കുളത്തു സംഘടിപ്പിച്ച സായാഹ്ന ധർണ മഠത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.പി. കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധീഖ് ദാരിമി സ്വാഗതം പറഞ്ഞു. ഒ.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. പി.എം. ഖാലിദ് ഹാജി, ഒ.കെ. കാസിം, കെ.കെ. റിയാസ്, ചേക്കുട്ടി ഹാജി, തയ്യിൽ നൗഷാദ്, പി. അഹമദ് ദാരിമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story