Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 8^^9^^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 8--9--18 ഗാന്ധിഗൃഹം: ഗാന്ധി പീസ് ഫൗണ്ടേഷനു കീഴിൽ കസ്തൂർബ ഹാൾ ഉദ്ഘാടനം-എം.കെ. രാഘവൻ എം.പി-9.30 ഹോട്ടൽ മലബാർ പാലസ്: ധാർമികത ദിനപത്രം-മാസികയുടെ എക്സലൻസി അവാർഡ് സമർപ്പണം-5.00 വനശ്രീ മാത്തോട്ടം: വനം-വന്യജീവി വകുപ്പി​െൻറ സർവേ റെക്കോഡ് സ​െൻറർ ഉദ്ഘാടനം-മന്ത്രി കെ. രാജു-4.00 കെ.പി. കേശവമേനോൻ ഹാൾ: കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല വിദ്യാഭ്യാസ സെമിനാറും അവാർഡ് ദാനവും-മന്ത്രി എ.കെ. ശശീന്ദ്രൻ-2.30 ഫ്രാൻസിസ് റോഡ് സുപ്രഭാതം ഓഡിറ്റോറിയം: സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. സെയ്തുമുഹമ്മദ് നിസാമി അനുസ്മരണം-പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ-4.00 പൊലീസ് ക്ലബ് ഓഡിറ്റോറിയം: നാട്ടുകലാകാരക്കൂട്ടം സംഘടിപ്പിക്കുന്ന ദുരിതാശ്വാസ പുസ്തകവണ്ടിക്ക് സ്വീകരണവും സാംസ്കാരിക സദസ്സും-12.00 പ്രസേൻറഷൻ ഹയർ സെക്കൻഡറി സ്കൂൾ: ജില്ല സബ്ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്-9.00 എ.കെ.ഡി.എ ഭവൻ, കോയൻകോ ബസാർ: ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോ. ജില്ല നിർവാഹക സമിതി യോഗം-6.30 പാവമണി റോഡ് കെ.ജി.ഒ.‍എ ഹാൾ: ധ്വനി സംഗീത, സാഹിത്യ, സാംസ്കാരിക വേദിയുടെ മഴപ്പാട്ടുകൾ പരിപാടി-3.30 പരപ്പില്‍ എം.എം സ്‌കൂൾ: സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഗുരുസ്മരണ' അധ്യാപകരുടെ മഹാസംഗമം- ആലങ്കോട് ലീലാകൃഷ്ണൻ-9.30 ഐ.എച്ച്.ആർ.ഡി ഹാൾ, ജി.എം.ടി ഓഫിസ് ക്ലബ് ഹാൾ: ബി.എസ്.എൻ.എൽ കേരള സർക്കിൾ ഓഫിസ് മാർച്ച്-9.30 മീഡിയ സ്റ്റഡി സ​െൻറർ, മാനാഞ്ചിറ ടവേഴ്സ്: ലൂയി ബനൂവൽ ചലച്ചിത്ര മേള-ഡയറി ഓഫ് ചേംബർമെയ്ഡ്-2.00 നെല്ലിക്കോട് ഇസ്ക്ര ഹാൾ: പു.ക.സ സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച-7.00 അണ്ടിക്കോട് മിയാമി കൺവെൻഷൻ സ​െൻറർ: യഹോവ സാക്ഷികളുടെ മേഖല കൺവെൻഷൻ-9.20 മേരിക്കുന്ന് ഹോളി റെഡീമർ ചർച്ച്: കന്യകാ മറിയത്തി​െൻറ ജനന തിരുനാളും ശുശ്രൂഷയും-9.00 വടകര ടൗൺഹാൾ: ഐ.എസ്.എം വെളിച്ചം ഖുർആൻ സംഗമം-9.00 വടകര ഹോട്ടൽ നോർത്ത് പാർക്ക്: എക്സ് സർവിസ്മെൻ ഹെൽപ്ലൈൻ സ​െൻററിനു കീഴിൽ വിമുക്തഭട ബോധവത്കരണ ക്ലാസ്-11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story