Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:35 AM GMT Updated On
date_range 2018-09-08T11:05:52+05:30ഹർത്താലിൽനിന്ന് കേരളത്തെ ഒഴിവാക്കണം
text_fieldsകോഴിക്കോട്: മഹാപ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ തിങ്കളാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദിൽ നിന്നും ഇടത് ഹർത്താലിൽ നിന്നും ഒഴിവാക്കണെമന്ന് മലബാർ െഡവലപ്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളത്തിലെയും ആഗോളതലത്തിലെയും എല്ലാ വിഭാഗങ്ങളും െഎക്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളെയും, എലിപ്പനി പ്രതിരോധ നടപടികളെയും യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് കൗൺസിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി എം.കെ. അയ്യപ്പൻ എന്നിവർ ചൂണ്ടിക്കാട്ടി.
Next Story