Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:26 AM GMT Updated On
date_range 2018-09-08T10:56:59+05:30പ്രളയത്തിലെ രക്ഷകർക്ക് ആദരവ് നൽകുന്നു
text_fieldsപ്രളയത്തിലെ രക്ഷകർക്ക് ആദരവ് നൽകുന്നു കൊടിയത്തൂർ: പ്രളയകാലത്ത് കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലും രക്ഷകരായി മാറിയ ക്ലബുകളെ എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ സമിതി ആദരിക്കുന്നു. ഞായറാഴ്ച നാലിന് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് മുഖ്യാതിഥിയായിരിക്കും.
Next Story