Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:24 AM GMT Updated On
date_range 8 Sep 2018 5:24 AM GMTസൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsbookmark_border
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഒളവണ്ണ: ഒളവണ്ണയിലെ പ്രളയബാധിതർക്കായി കോഴിക്കോട് സേവാഭാരതിയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളജിെൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ വി. വിജയൻ, എം.എം. സത്യൻ, എം.എം. ശശി, ടി.എം. അജിത് എന്നിവർ സംസാരിച്ചു. സീനിയർ നെഫ്രോളജിസ്റ്റും ലോക വൃക്ക ഫൗണ്ടേഷൻ അംബാസിഡറുമായ ഡോ. കരുണൻ കണ്ണംപൊയിലിെൻറ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരും ബി.എം.എസ്.ആർ.എ പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story