Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ്​ സായാഹ്ന ...

മുസ്​ലിം ലീഗ്​ സായാഹ്ന ധർണ നടത്തി

text_fields
bookmark_border
പെരുമണ്ണ: ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പെരുമണ്ണയിൽ നടത്തിയ സായാഹ്ന ധർണ അഷ്ക്കർ ഫറോക്ക് ഉദ്ഘാനം ചെയ്തു. അഹമ്മദ് അധ്യക്ഷത വഹിച്ചു. വി.പി. കബീർ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ. അബ്ദുറഹിമാൻ, പി.കെ. ശറഫുദ്ദീൻ, വി.പി. അസൈനാർ എന്നിവർ സംസാരിച്ചു. വി.പി. മുഹമ്മദ് മാസ്റ്റർ, എം.പി. അബ്ദുൽ മജീദ്, പി. അസീസ്, സലാം മുണ്ടുപാലം, സി. മുഹമ്മദ്, ഇ. മുഹമ്മദ് കോയ, എം. ജാഫർ, പി.ടി.എ. സലാം, ഐ. സൽമാൻ, സി. നൗഷാദ്, യു.കെ. റുഹൈമത്ത്, എൻ.കെ. ശരീഫ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story