Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേമ പെൻഷൻ അട്ടിമറി:...

ക്ഷേമ പെൻഷൻ അട്ടിമറി: മുസ്​ലിം ലീഗ് സായാഹ്ന ധർണ നടത്തി

text_fields
bookmark_border
അത്തോളി: ക്ഷേമപെൻഷൻ ലിസ്റ്റിലെ അട്ടിമറിയിലൂടെ ആയിരങ്ങളെ ദുരിതത്തിലാക്കിയ കേരള സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ നടന്ന സായാഹ്ന ധർണ മണ്ഡലം പ്രസിഡൻറ് സി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. ആയിനിപ്പുറത്ത് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി മുഹമ്മദ് കോയ, പോക്കർകുട്ടി മാസ്റ്റർ, വി.എം. സുരേഷ് ബാബു, സി.കെ. ഹാരിസ് എന്നിവർ പ്രസംഗിച്ചു. കെ.എം അസീസ് സ്വാഗതവും ടി.കെ. സുനൂജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story