Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിംലീഗ്​ ധർണ

മുസ്​ലിംലീഗ്​ ധർണ

text_fields
bookmark_border
കുറ്റ്യാടി: സർക്കാറി​െൻറ നയങ്ങൾക്കെതിരെ കായക്കൊടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുളങ്ങരത്താഴ നടത്തിയ സായാഹ്ന ധർണ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് കെ.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. മണ്ടോടി ബഷീർ, സുബൈർ തോട്ടക്കാട്, സി.കെ. പോക്കർ, എം.എ. ലത്തീഫ്, ഇ.എ. റഹ്മാൻ, എം.ടി. കുഞ്ഞബ്ദുല്ല, ടി. സൈനുദ്ദീൻ, പി.വി. നൗഷാദ്, ഇ.പി. ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story