Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:18 AM GMT Updated On
date_range 2018-09-08T10:48:00+05:30സംഭാവന നൽകി
text_fieldsകോഴിക്കോട്: ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർഥി തെപ്പരഥോത്സവ ആഘോഷ കമ്മിറ്റിയുടെ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൈമാറി.
Next Story