Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശശിക്കെതിരായ പരാതി...

ശശിക്കെതിരായ പരാതി പൊലീസിന് കൈമാറണം -എൻ. വേണു

text_fields
bookmark_border
കോഴിക്കോട്: പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതി പാർട്ടിക്ക് നൽകിയ പരാതി പൊലീസിന് കൈമാറണമെന്ന് ആർ.എം.പി.െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതാക്കന്മാർ പാർട്ടിയുടെ വനിത നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്ന പരാതികൾ വ്യാപകമാണ്. പരാതികളിൽ ഭൂരിപക്ഷവും പാർട്ടിക്കുള്ളിൽ സംഘടന ബലത്തിൽ ഒതുക്കിത്തീർക്കുന്നു. പി. ശശി, ഗോപി കോട്ടമുറിക്കൽ തുടങ്ങി സമീപ കാലം ചർച്ച ചെയ്യപ്പെട്ട പേരുകൾ നിരവധിയാണ്. പി.കെ. ശശി എം.എൽ.എയെ രാജിവെപ്പിക്കാനും സി.പി.എം നേതൃത്വം തയാറാകണമെന്ന് എൻ. വേണു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story