Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിനുകൾ വൈകാൻ കാരണം...

ട്രെയിനുകൾ വൈകാൻ കാരണം ട്രാക്കിലെ വിള്ളൽ

text_fields
bookmark_border
കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനുകൾ വൈകാൻ ഇടയാക്കിയത് പാളത്തിലെ വിള്ളൽ. കോഴിക്കോട്-കല്ലായി റെയിൽേവ സ്റ്റേഷന് ഇടയിലെ ട്രാക്കിൽ ബുധനാഴ്ച രാവിലെ ആറേകാലിനാണ് വിള്ളൽ കണ്ടെത്തിയത്. റെയിൽേവ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിള്ളൽ താൽക്കാലികമായി അടക്കുകയായിരുന്നു. ഏഴുമണിയോടെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് സർവിസ് പുനരാരംഭിച്ചത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് എന്നിവ മുക്കാൽ മണിക്കൂറോളം വൈകിയാണ് ഓടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story