Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:50 AM GMT Updated On
date_range 2018-09-07T11:20:55+05:30കുട്ടനാട്ടിലെ സ്കൂളിന് സഹായവുമായി പുതിയങ്ങാടി ജി.എം.യു.പി
text_fieldsകോഴിക്കോട്: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടനാട്ടിലെ പന്തങ്കാരി എസ്.എം.എസ്.എസ് എൽ.പി സ്കൂളിന് താങ്ങായി പുതിയങ്ങാടി ജി.എം.യു.പി. സ്കൂൾ. നടക്കാവ് യു.ആർ.സിയുടെ ആഭിമുഖ്യത്തിലുള്ള 'കുട്ടനാട്ടിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്കുകൾ യു.ആർ.സി. കോ-ഓർഡിനേറ്റർ സ്നേഹസീമ സ്കൂളിലെ കുട്ടികൾ കൈമാറി.
Next Story