Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകരെ ആദരിച്ചു

അധ്യാപകരെ ആദരിച്ചു

text_fields
bookmark_border
അധ്യാപകരെ ആദരിച്ചു
cancel
കോഴിക്കോട്: വെൽഫെയർ പാർട്ടി നോർത്ത് മണ്ഡലം കമ്മിറ്റി . അധ്യാപന രംഗത്തുനിന്ന് വിരമിച്ചശേഷവും സാമൂഹികസേവന രംഗത്ത് സജീവമായ പ്രഫ. ടി.എം. രവീന്ദ്രൻ, പ്രഫ. ഒ.ജെ. ചിന്നമ്മ എന്നിവർക്ക് നോർത്ത് മണ്ഡലം പ്രസിഡൻറ് കെ. അസ്താജ് ഉപഹാരം നൽകി. പ്രദേശത്തെ വ്യത്യസ്ത സ്കൂളുകളിൽനിന്ന് വിരമിച്ച് ഇപ്പോഴും സാമൂഹികസേവന രംഗത്തുള്ള കെ. ഇബ്രാഹിംകുട്ടി മാസ്റ്റർ, പി.എം. കുഞ്ഞുമുത്തു ടീച്ചർ, രാധ ടീച്ചർ എന്നിവർക്ക് പുതിയങ്ങാടി യൂനിറ്റ് പ്രസിഡൻറ് ടി.കെ. മെഹബൂബ്, സെക്രട്ടറി പി.വി. അബ്ദുൽ ബാസിത് എന്നിവർ ഉപഹാരം നൽകി. സി. അബ്ദുൽ ജലീൽ, കെ.കെ. അഷ്റഫ്, റാഫി, കെ. ആലിക്കോയ എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ welfare 33.jpg പ്രഫ. ടി.എം. രവീന്ദ്രന് വെൽഫെയർ പാർട്ടി നോർത്ത് മണ്ഡലം പ്രസിഡൻറ് കെ. അസ്താജ് ഉപഹാരം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story