Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:41 AM GMT Updated On
date_range 2018-09-07T11:11:59+05:30കോടതി വിധി: ലൈംഗിക ന്യൂനപക്ഷങ്ങൾ പ്രകടനം നടത്തി
text_fieldsകോഴിക്കോട്: ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടന വിരുദ്ധമാണെന്ന സുപ്രീകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലൈംഗിക ന്യൂനപക്ഷങ്ങൾ നഗരത്തിൽ പ്രകടനം നടത്തി. കിഡ്സൺ കോർണറിൽ മധുരം വിതരണം ചെയ്തും ബാൻഡ് േമളത്തിെൻറ അകമ്പടിയിൽ നൃത്തം ചെയ്താണ് സന്തോഷം പങ്കുെവച്ചത്. പുനർജനി കൾചറൽ സൊസൈാറ്റി പ്രസിഡൻറ് സിസിലി ജോർജ്, നസീമ, ഗാർഗി, ശിഖ തുടങ്ങിയവർ സംസാരിച്ചു.
Next Story