Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ദിനം ആചരിച്ചു

അധ്യാപക ദിനം ആചരിച്ചു

text_fields
bookmark_border
ഈങ്ങാപ്പുഴ: ദേശീയ അധ്യാപക ദിനാചരണത്തി‍​െൻറ ഭാഗമായി കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളില്‍ അധ്യാപക ദിനാചരണം നടത്ത ി. ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി കുട്ടികള്‍ അധ്യാപകരെ ആദരിച്ചു. അധ്യാപനത്തി‍​െൻറ മഹത്ത്വം മനസ്സിലാക്കുന്നതിനായി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിന് അവസരം നല്‍കി. ഹെഡ്മാസ്റ്റര്‍ വി.എം. അബ്ദുറഹിമാന്‍ അധ്യാപകദിന സന്ദേശം നല്‍കി. കെ.ടി. ബെന്നി, രാമചന്ദ്രന്‍, ഫിലോമിന, ലിസി, നീതു, സിസി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷൻ: eanga22.jpg കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളില്‍ നടന്ന അധ്യാപക ദിനാചരണത്തില്‍ കുട്ടികൾ അധ്യാപകരെ ആദരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story