Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:17 AM GMT Updated On
date_range 6 Sep 2018 6:17 AM GMTപുഴയുടെ കരിങ്കൽകെട്ട് തകർന്നു; വീട് അപകട ഭീഷണിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: അറപ്പീടിക-കുറുെമ്പായിൽ റോഡിൽ കറ്റോട് പാലത്തിനുസമീപം പുഴയുടെ കരിങ്കൽകെട്ട് ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ. പുഴേയാരത്ത് താമസിക്കുന്ന ഒാപൻ വയലിൽ ലീല, ഒാപൻ വയൽ പ്രേമചന്ദ്രൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. പുഴയുടെ കരിങ്കൽകെട്ട് പുതുക്കിക്കെട്ടി അപകടഭീഷണി ഒഴിവാക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story