Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്​​ എസ്.ഡി.പി.ഐ മാര്‍ച്ച്

text_fields
bookmark_border
കോഴിക്കോട്: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തോടുള്ള കേന്ദ്രസർക്കാറി​െൻറ അവഗണനയും അവഹേളനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ഘടകം സെപ്റ്റംബര്‍ 10ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കേരളമാകെ വിറങ്ങലിച്ചുനില്‍ക്കുന്ന ദുരന്തഘട്ടത്തില്‍ അര്‍ഹമായ സഹായം നല്‍കുന്നതിനു പകരം രാഷ്ട്രീയവൈരം തീര്‍ക്കുന്ന വിവേചനപരമായ സമീപനമാണ് കേന്ദ്രത്തി​െൻറ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റർ, കൃഷ്ണന്‍ എരിഞ്ഞിക്കല്‍, ജില്ല പ്രസിഡൻറ് മുസ്തഫ പാലേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story