Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:35 AM IST Updated On
date_range 6 Sept 2018 11:35 AM ISTസൗജന്യ സേവനവുമായി ആർട്ട് ഓഫ് ലിവിങ്
text_fieldsbookmark_border
കോഴിക്കോട്: പ്രളയബാധിത മേഖലകളിലടക്കം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങി. ബംഗളൂരു വ്യക്തിവികാസ് കേന്ദ്രയുടെ നിയന്ത്രണത്തിൽ നൂറിലധികം വിദഗ്‌ധ പരിശീലകർ, ആവശ്യമുള്ളവർക്കെല്ലാം സൗജന്യ സേവനം നൽകും. വ്യക്തിഗത കൗൺസലിങ്, ഗ്രൂപ് കൗൺസിലിങ്, ട്രോമാ ഇൻസിഡൻഡ് റിഡക്ഷൻ ടെക്‌നിക് തുടങ്ങിയവ ഉൾപ്പെടുത്തിയാവും പദ്ധതി. ആവശ്യമുള്ളവർ 9447432401, 94462 30001, 6282 914 841 , 80899 61649 നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story