Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:05 AM GMT Updated On
date_range 6 Sep 2018 6:05 AM GMT'വനിത കമീഷന് അധ്യക്ഷയുടെ പ്രസ്താവന അപലപനീയം'
text_fieldsbookmark_border
കോഴിക്കോട്: പി.കെ. ശശി എം.എല്‍.എക്കെതിരായ ലൈംഗിക ആരോപണം ലഘുവായി കാണുന്ന രീതിയില്‍ വനിത കമീഷന് അധ്യക്ഷ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ആരോപണം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷയും നീതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കപ്പെട്ട വനിത കമീഷെൻറ അധ്യക്ഷ പദവിയിലിരുന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ആശങ്കജനകമാണ്. യോഗത്തിൽ പ്രസിഡൻറ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.വി. ജമീല, സഫിയ അലി, ഉമ്മുകുല്‍സൂം, പി. സുബൈദ, പി. റുക്സാന എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story