Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ദിനാചരണം

അധ്യാപക ദിനാചരണം

text_fields
bookmark_border
തച്ചംപൊയിൽ: പള്ളിപ്പുറം ജി.എം.യു.പി സ്കൂളിൽ അധ്യാപകദിനാചരണത്തി​െൻറ ഭാഗമായി മുൻ ഹെഡ്മാസ്റ്റർമാരെ ഉപഹാരം നൽകി ആദരിച്ചു. 12 മുൻ അധ്യാപകരുടെ ഒത്തുചേരലി​െൻറ ഓർമക്കായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എൻ.പി. മുഹമ്മദ് അബ്ബാസ്, ബി.പി.ഒ മെഹറലി, ഡയറ്റ് ഫാക്കൽറ്റി യു.കെ. അബ്ദുന്നാസർ, പ്രധാനാധ്യാപകൻ അബ്രഹാം വർഗീസ്, മുൻ പ്രധാനാധ്യാപകരായ അബ്ദുറഹിമാൻ കുട്ടി, മോളി ജയിംസ്, സക്കീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story