Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:32 AM GMT Updated On
date_range 2018-09-06T11:02:59+05:30കുടിവെള്ളം മുടങ്ങും
text_fieldsകോഴിക്കോട്: നഗരസഭയുടെ വാർഡ് 33ലെ പൂളക്കടവ് എ.ആർ. ക്യാമ്പ് ക്രോസ്റോഡിൽ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ്ലൈൻ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാലൂർകുന്ന് എ.ആർ ക്യാമ്പ് ഭാഗങ്ങളിൽ ജലവിതരണം സെപ്റ്റംബർ ഏഴു മുതൽ ഏഴു ദിവസത്തേക്ക് തടസ്സപ്പെടും.
Next Story