Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ലീഗ് കൺവെൻഷൻ

വനിത ലീഗ് കൺവെൻഷൻ

text_fields
bookmark_border
അത്തോളി: പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടി.ടി. ഷെറീന അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കാഞ്ഞിരോളി മുഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. അസീസ്, വനിത ലീഗ് മണ്ഡലം ട്രഷറർ റംല പയ്യംപുനത്തിൽ, നിസാർ കൊളക്കാട്, കെ.കെ. ബഷീർ, എൻ.എ. റഈസുദ്ദീൻ വാഹിദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. റഷീദ (പ്രസി), സക്കീന കണ്ണിപ്പൊയിൽ, സാജിറ കൂമുള്ളി, സൈനബ അത്തോളി (വൈ. പ്രസി), എ.പി. മുബഷിറ അബ്ദുറഹിമാൻ (ജന. സെക്ര), ഹഫ്സത്ത് തോരായി, സാജിദ മേക്കോട്ട്, ജസീല കൊങ്ങന്നൂർ (ജോ. സെക്ര), ആയിഷ കമ്മോട്ടിൽ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story