Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:26 AM GMT Updated On
date_range 6 Sep 2018 5:26 AM GMTഅധ്യാപക ദിനാചരണം
text_fieldsbookmark_border
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ മുഴുവൻ ക്ലാസ് ടീച്ചർമാർക്കും വിദ്യാർഥികൾ പുസ്തകം നൽകി അവിസ്മരണീയമാക്കി. തുടർന്ന് മുൻ പ്രധാനാധ്യാപകരായ സി. കേശവൻ നമ്പൂതിരി, കുസുമം തോമസ് എന്നിവരെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. ഗംഗ, സി. ഫസൽ ബാബു, ശരീഫ് ആദംപടി, സുലൈഖ പൊലുകുന്നത്ത്, ഫലീല ഉസ്മാൻ , റസീന മജീദ്, ഹക്കീം കളൻതോട്, സുഭഗ ഉണ്ണികൃഷ്ണൻ, രമ്യ സുമോദ്, പി.പി. റസ്ല തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story