Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 5:48 AM GMT Updated On
date_range 2018-09-05T11:18:01+05:30ദുരിതാശ്വാസം: വിദ്യ കൗൺസിൽ ഒരു ദിവസത്തെ വേതനം നൽകും
text_fieldsകോഴിക്കോട്: വിദ്യ സ്കൂൾ മാനേജ്മെൻറ് കൗൺസിൽ, പ്രിൻസിപ്പൽ കൗൺസിൽ എന്നിവയുടെ സംയുക്ത കൗൺസിൽ സ്കൂളിലെ സ്റ്റാഫിെൻറ ഒരു ദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു.
Next Story