Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 5:32 AM GMT Updated On
date_range 2018-09-05T11:02:59+05:30ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി
text_fieldsമുക്കം: പെരുന്നാൾ ദിവസം കുടുംബത്തിൽനിന്നു സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. മുക്കം ടാർഗറ്റ് എജുക്കേഷനൽ ഗ്രൂപ് ഡയറക്ടർ സംജിത് ചെപ്പാലിയുടെ മകൾ അയിഷ മെഹ്റിൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിന് തുക കൈമാറി.
Next Story