Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 6:08 AM GMT Updated On
date_range 2018-09-04T11:38:58+05:30അനുശോചിച്ചു
text_fieldsചെമ്മരത്തൂർ: കോൺഗ്രസിെൻറ പഴയകാല സജീവ പ്രവർത്തകനായിരുന്ന വാവത്ത് കുഞ്ഞിരാമെൻറ നിര്യാണത്തിൽ സന്തോഷ് മുക്ക് കോൺഗ്രസ് കമ്മിറ്റി . കേളോത്ത് കണ്ടി ഗോപാലൻ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ ബവിത്ത് മലോൽ പി. ബാലൻ മാസ്റ്റർ, ഒ.പി. രാജൻ, കെ.വി. രാജൻ തൃക്കപറ്റ ശ്രീധരൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Next Story