Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെസിഡൻറ്​സ് അസോസിയേഷൻ...

റെസിഡൻറ്​സ് അസോസിയേഷൻ ഉദ്ഘാടനം

text_fields
bookmark_border
നന്മണ്ട: ചീക്കിലോട് ഒളയിമ്മൽ സ്നേഹതീരം റെസിഡൻറ്സ് അസോസിയേഷൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു മുഖ്യാതിഥിയായിരുന്നു. സുരേന്ദ്രൻ ചീക്കിലോട് മുഖ്യ പ്രഭാഷണം നടത്തി. ജാഫർ ചീക്കിലോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാജൻ, അംഗങ്ങളായ ടി.പി. നിളാമുദ്ദിൻ, വിമലതേറോത്ത്, എം.കെ. മണി, ചീക്കിലോട് എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. രവീന്ദ്രൻ, കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു. ആർ.പി. ഹരീഷ് സ്വാഗതവും ജനീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story