Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:31 AM GMT Updated On
date_range 4 Sep 2018 5:31 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കസബ വില്ലേജ് ഓഫിസ്: ജില്ല സ്പോർട്സ് കൗൺസിൽ ഗൃഹോപകരണ വിതരണം, കലക്ടർ യു.വി. ജോസ് -4.00 കാരപ്പറമ്പ്: എം.ഇ.എസ് കനോലി കനാൽ ശുചീകരണത്തിൽ പെങ്കടുക്കുന്നു -8.30 അളകാപുരി: സാഹിത്യസമിതി പ്രതിമാസ പുസ്തക സമീക്ഷ-5.00 ജില്ല സൈനിക് ഹാൾ: കെ.എസ്.എസ്.പി.യു നോർത്ത് ബ്ലോക്ക് കൺവെൻഷൻ-10.00 സ്പോർട്സ് കൗൺസിൽ ഹാൾ: പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെയും നിപ ബാധിച്ച മൃതശരീരം സംസ്കരിച്ചവരെയും മെഡിക്കൽ കോളജിലെ തൊഴിലാളികളെയും ആദരിക്കൽ. വി. മുരളീധരൻ എം.പി-10.00 കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ്-3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story