Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൂരിയ്യ മോറൽ സ്​റ്റഡി...

നൂരിയ്യ മോറൽ സ്​റ്റഡി സെൻറർ

text_fields
bookmark_border
മുക്കം: മുസ്ലിം സ്ത്രീകൾക്കു വേണ്ടിയുള്ള വാരാന്ത മതപഠന കോഴ്സ് മുക്കം നഫ്ന കോംപ്ലക്സിൽ ഡോ. മോയിൻ ഹുദവി മലയമ്മ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നവാസ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പി.സി. ആലിക്കുഞ്ഞി ഫൈസി, നടുക്കണ്ടി അബൂബക്കർ, ഫാത്വിമ വഫിയ്യ അമ്പലക്കണ്ടി, അഷ്റഫ് കരുവൻപൊയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story