Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'​േലാക്കോ...

'​േലാക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തണം'

text_fields
bookmark_border
കോഴിക്കോട്: പ്രളയദുരിതം മൂലം റോഡ്യാത്ര ദുഷ്കരമായ സാഹചര്യത്തിൽ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായു ം റദ്ദാക്കിയ റെയിൽവേയുടെ നിരുത്തരവാദപരമായ നിലപാടിൽ കോൺഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ തിങ്കളാഴ്ച 10 പാസഞ്ചർ ട്രെയിനുകൾ പൂർണമായും രെണ്ടണ്ണം ഭാഗികമായും റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിൽ നൂറിലധികവും പാലക്കാട് ഡിവിഷനിൽ 60ൽ അധികവും ലോക്കോ പൈലറ്റ് ഒഴിവുകൾ ഉണ്ടെന്നറിയുന്നു. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തി പ്രശ്നം പരിഹരിക്കണമെന്ന് റെയിൽ യൂസേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story