Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:23 AM GMT Updated On
date_range 2018-09-04T10:53:53+05:30കല്ലേറുകാർക്കുനേരെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: പുൽവാമ ജില്ലയിൽ പ്രതിഷേധക്കാർ സേനക്കുനേരെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരെത്ത തുടർന്ന് ഗുസൂ ഗ്രാമത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് സേനാംഗങ്ങൾക്കുനേരെ കല്ലേറുണ്ടായത്. ഫയാസ് അഹ്മദ് വാനിയാണ് മരിച്ചതെന്ന് വക്താവ് അറിയിച്ചു.
Next Story