Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:17 AM GMT Updated On
date_range 2018-09-04T10:47:55+05:30കനാൽ വൃത്തിയാക്കി
text_fieldsബേപ്പൂർ: ബി.ജെ.പി അരക്കിണർ ഏരിയ കമ്മിറ്റിയും സേവാഭാരതി പ്രവർത്തകരും സംയുക്തമായി വെസ്റ്റ് മാഹിയിൽ കുട്ടാടം വയലിലെ മുണ്ടകം . കൗൺസിലർ പൊന്നത്ത് ഷൈമ, വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണൻ, ബി.ജെ.പി ഏരിയ പ്രസിഡൻറ് കെ.പി. നിഷാദ് കുമാർ, മാണിയാട്ടത്ത് ശിവദാസൻ, മുരുകേഷ് മാറാട് എന്നിവർ നേതൃത്വം നൽകി.
Next Story