Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 5:59 AM GMT Updated On
date_range 2018-09-03T11:29:57+05:30ഇൻറർവ്യൂ ഏഴിന്
text_fieldsതിരുവള്ളൂർ: ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി സ്കൂളിൽ (വെള്ളൂക്കര) നിലവിലുള്ള പാർട്ട്ടൈം അറബി അധ്യാപകെൻറ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള രാവിലെ 10 മണിക്ക് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Next Story